Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?

Aഎ. അയ്യപ്പൻ

Bപി. സി. കുട്ടിക്കുപ്തൻ

Cവി. വി. അയ്യപ്പൻ

Dഎം. കെ. മേനോൻ

Answer:

C. വി. വി. അയ്യപ്പൻ


Related Questions:

ഇ. എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?
മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?
എ. വി. പത്രോസ് എന്ന നോവലിസ്റ്റ് ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ?
"കേരളൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?
കൊടുപ്പുന്ന എന്നത് ആരുടെ തൂലികാനാമം ആണ് ?