Challenger App

No.1 PSC Learning App

1M+ Downloads
ഇ. എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?

Aമാത്യു ഐപ്പ്

Bമാമ്മൻ മാത്യു

Cമാത്യു എം. കുഴിവേലി

Dമാത്യു മറ്റം

Answer:

A. മാത്യു ഐപ്പ്

Read Explanation:

നർമ്മോപന്യാസം, വിവർത്തനം, ചെറുകഥ, നാടകം, സ്മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവൽ, നിയമവിജ്ഞാനം എന്നീ ശാഖകളിൽ അമ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. "അച്ചിങ്ങയും കൊച്ചുരാമനും" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.


Related Questions:

ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
എ. വി. പത്രോസ് എന്ന നോവലിസ്റ്റ് ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ?
പവനൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
'ഉറൂബ് ' എന്ന തൂലികനാമത്തിൽ പ്രസിദ്ധനായ എഴുത്തുകാരൻ ആര് ?
"സൈക്കോ' എന്ന തൂലികാനാമം ഏത് എഴുത്തുകാരന്റേതാണ് ?