Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ബഷീർ അമ്മ മലയാളം പുരസ്‌കാരത്തിന് അർഹയായ സാഹിത്യകാരി ആര് ?

Aസാറാ ജോസഫ്

Bബി എം സുഹറ

Cകെ എ ബീന

Dവി എം ഗിരിജ

Answer:

C. കെ എ ബീന

Read Explanation:

• പുരസ്‌കാരം നൽകുന്നത് - ബഷീർ അമ്മമലയാളം സാഹിത്യ കൂട്ടായ്‌മ • പുരസ്‌കാര തുക - 10001 രൂപ • ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് - എം എൻ കാരശേരി


Related Questions:

2024 ലെ പദ്മപ്രഭാ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
പതിമൂന്നാമത് ബഷീർ പുരസ്കാരം നേടിയത് ?
2020-ലെ ഗബ്രിയേൽ മാർകേസ് പുരസ്കാരം നേടിയതാര് ?
കലാസാംസ്കാരിക വേദിയുടെ കേണൽ ജി.വി രാജാ പുരസ്കാരത്തിന് അർഹനായത് ആരാണ് ?
2023 ഏപ്രിലിൽ ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ സാഹിത്യ പുരസ്കാരം ലഭിച്ച മലയാള കവി ആരാണ് ?