Challenger App

No.1 PSC Learning App

1M+ Downloads
2024 പാരിസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?

Aഅങ്കിത ഭഗത്

Bകിരൺ പഹൽ

Cഅദിതി അശോക്

Dധിനിധി ദേസിങ്കു

Answer:

D. ധിനിധി ദേസിങ്കു

Read Explanation:

• വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരാർത്ഥിയാണ് 14 വയസുള്ള ധിധിനി ദേസിങ്കു


Related Questions:

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനം ?
കർണം മല്ലേശ്വരി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയ വർഷം?
2028 സമ്മർ ഒളിമ്പിക്സിന് ഏത് നഗരം ആതിഥേയത്വം വഹിക്കും?
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന വനിതാ താരം ?
2027 ലെ ഒളിമ്പിക് ഇ-സ്പോർട്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?