App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ സ്ഥാപന അധ്യക്ഷ ?

Aഖദീജ മൂത്തേടത്ത്

Bമേകലാ കാവ്യ

Cരേഷ്മ മറിയം

Dസബിത ബീഗം

Answer:

C. രേഷ്മ മറിയം

Read Explanation:

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായാണ് അധികാരമേൽക്കുന്നത്.


Related Questions:

'ഞാൻ കണ്ട മലേഷ്യ' ആരുടെ കൃതിയാണ്?
കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി?
കേരള നിയമസഭയിലെ രണ്ടാമത്തെ സ്‌പീക്കർ ആരായിരുന്നു ?
കേരള പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി?
2001 മുതൽ 2004 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?