App Logo

No.1 PSC Learning App

1M+ Downloads
പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വേണ്ടി "യോദ്ധാവ്" എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത് ആര് ?

Aകൊച്ചി സിറ്റി പോലീസ്

Bകേരള എക്സൈസ് ഡിപ്പാർട്ട്മെൻറ്

Cനാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

Dസാമൂഹിക നീതി വകുപ്പ്

Answer:

A. കൊച്ചി സിറ്റി പോലീസ്

Read Explanation:

• കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ പ്രചാരണം - യെസ് ടൂ ക്രിക്കറ്റ് നോ ടൂ ഡ്രഗ്സ്


Related Questions:

കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് ?
ഓൺലൈൻ വഴി പാൽ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പോർട്ടൽ ?
റോഡപകടത്തിൽ പെടുന്നവരെ അടിയന്തിരമായി ഭേദപ്പെട്ട ആശുപത്രികളിൽ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
കേരള ഫീഡ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?
കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?