Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ സമുദ്ര സർവ്വേയുടെ നേതൃത്വം നൽകുന്നത് :

Aചീഫ് ഹൈഡാഗ്രാഫർ തിരുവനന്തപുരം

Bചീഫ് സർവ്വേയർ

Cചീഫ് എക്സാമിനർ

Dഇവയൊന്നുമല്ല.

Answer:

A. ചീഫ് ഹൈഡാഗ്രാഫർ തിരുവനന്തപുരം


Related Questions:

കേരളത്തിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?

(i) തേക്കടി

(ii) ഇരവികുളം

(iii) വയനാട്

(iv) പീച്ചി

കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെ?
കേരളത്തിൽ പുതിയതായി സ്ഥാപിതമായ വെറ്റിനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയുടെ ആസ്ഥാനം :
കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?