Challenger App

No.1 PSC Learning App

1M+ Downloads
അമരാവതി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?

Aപട്ടം താണുപിള്ള

Bഎ.കെ ഗോപാലൻ

Cഇ.എം.എസ് നമ്പൂതിരിപ്പാട്

Dകെ. കേളപ്പൻ

Answer:

B. എ.കെ ഗോപാലൻ

Read Explanation:

അമരാവതി സമരം

  • ഇടുക്കി ജില്ലയിലെ അമരാവതിയിൽ 1961 ൽ നടന്ന സമരം
  • ഇടുക്കിയിലെ ഉടുമ്പൻചോല താലൂക്കിലുള്ള അയ്യപ്പൻ കോവിൽ പ്രദേശനിന്നും ഇടുക്കി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട് ബലമായി കുടിയിറക്കിയതിനെ തുടർന്നാണ് പ്രക്ഷോഭം ഉണ്ടായത്
  • എ. കെ .ജിയുടെ നേതൃത്വത്തിലുള്ള കർഷകസംഘം നേതാക്കൾ അമരാവതിയും അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളും സന്ദർശിക്കുകയും 1961 ജൂൺ 6 ന് നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു
  • സമരം രാജ്യവ്യാപകമായി ശ്രദ്ധയിൽപ്പെട്ടതോടെ കർഷകരുടെ പുനരധിവാസം ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും ഗവൺമെൻറ് പരിഗണിക്കുകയും ,പരിഹരിക്കുകയും ചെയ്തു

Related Questions:

യോഗക്ഷേമ സഭയുടെ മുഖപത്രം എത് ?
"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?
In which year Ayya Vaikundar was born in Swamithoppu?
Chavara Achan was born in?
ശങ്കരാചാര്യരുടെ ജന്മദേശമേത്?