App Logo

No.1 PSC Learning App

1M+ Downloads
ഖുർദിഷ് കുന്നുകളിലെ ജാർമൊയിൽ പുരാവസ്തുഗവേഷണത്തിന് നേതൃത്വം നൽകിയത് ആരാണ്?

Aറോബർട്ട് ജെ ബ്രയിഡ് വുഡ്

Bഗോർഡൻ ചൈൽഡ്

Cജോർജ് ആൻഡ്രൂസ്

Dഹവെൽ വിൻസെന്റ്

Answer:

A. റോബർട്ട് ജെ ബ്രയിഡ് വുഡ്

Read Explanation:

റോബർട്ട് ജെ ബ്രയിഡ് വുഡാണ് ഖുർദിഷ് കുന്നുകളിലെ (ആധുനിക ഇറാഖ്) ജാർമൊയിൽ പുരാവസ്തുഗവേഷണത്തിന് നേതൃത്വം നൽകിയത്.


Related Questions:

നാഗരികതയുടെ സവിശേഷതകളിൽ ഒന്നല്ലാത്തത് ഏതാണ്?
ഗോർഡൻ ചൈൽഡ് നവീനശിലായുഗത്തെ എന്ത് പേരിലാണ് വിശേഷിപ്പിച്ചത്?
'നവീന ശിലായുഗം' എന്ന പദം എന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?
ലോഹയുഗത്തെ വിശേഷിപ്പിക്കുന്ന സവിശേഷത ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?