'വേദം' എന്ന പദത്തിന് എന്താണ് അർഥം?Aഅറിവ്Bസാങ്കേതികംCപുണ്യംDമതംAnswer: A. അറിവ് Read Explanation: 'വേദം' എന്ന പദം സംസ്‌കൃത പദമായ "വിദ്" എന്നതു മുതൽ ഉരുത്തിരിഞ്ഞതാണ്. ഇതിന് അറിവ് എന്നാണർഥം.Read more in App