App Logo

No.1 PSC Learning App

1M+ Downloads
മലപ്പുറത്തു നിന്നും കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ചത്?

Aആര്യ പള്ളം

Bപാർവതി നെന്മേനിമംഗലം

Cഗിരിജ വ്യാസ്

Dആനിമസ്ക്രീൻ

Answer:

B. പാർവതി നെന്മേനിമംഗലം

Read Explanation:

"ആദർശം പ്രസംഗിച്ചു നടക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്,  അതു വളരെ എളുപ്പമാണ്. സ്വന്തം പ്രവർത്തി കൊണ്ട് മാതൃക സൃഷ്ടിക്കുവാൻ വിമ്പുന്ന ധീരാത്മാക്കെളായാണ്  പരിവർത്തനത്തിന് ആഗ്രഹിക്കുന്ന സമുദായത്തിന് ഇന്ന് ആവശ്യം. ഞാൻ ചോദിക്കുന്നു വിധവയായ ഒരു വനിത പുനർവിവാഹത്തിന് തയ്യാറായാൽ ആ ഭാഗ്യം കെട്ടവളേ വിവാഹം കഴിക്കാൻ നിങ്ങൾ തയ്യാറാണോ" ഇത് പാർവതി നെന്മേനിമംഗലം ത്തിന്റെ പ്രസിദ്ധമായൊരു  പ്രസംഗത്തിൽ നിന്നുമുള്ള വാക്കുകളാണ്.


Related Questions:

ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും ,രക്തരഹിതവുമായ വിപ്ലവം എന്ന ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് ?
'ഒന്നേകാൽ കോടി മലയാളികൾ' എന്ന പ്രശസ്തമായ കൃതി ആരുടേതാണ് ?
Sree Narayana Guru founded the Advaita Ashram at :
1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?
' കേരളത്തിലെ എബ്രഹാം ലിങ്കൺ ' എന്നറിയപ്പെടുന്നത് ആര് ?