App Logo

No.1 PSC Learning App

1M+ Downloads
1846 ൽ കോട്ടയം മന്നാനത്ത് സംസ്‌കൃത വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുത്തതാര്?

Aചട്ടമ്പി സ്വാമികൾ

Bമാർ കുര്യാക്കോസ് ഏലിയാസ് ചാവറ

Cവാഗ്ഭടാനന്ദൻ

Dമന്നത്ത് പന്ദ്മനാഭൻ

Answer:

B. മാർ കുര്യാക്കോസ് ഏലിയാസ് ചാവറ

Read Explanation:

മാർ കുര്യാക്കോസ് ഏലിയാസ് ചാവറ

  • കേരള കത്തോലിക്കാ സഭയിൽ വ്യാപകമായ പരിഷ്ക്കരണങ്ങൾക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകൻ
  • ആദ്യത്തെ കേരളീയ വികാരി ജനറൽ
  • '' കാലത്തിനു മുൻപേ നടന്ന നവോത്ഥാന നായകൻ "
  • കേരളത്തിൽ സാക്ഷരതയുടെ പിതാവ്
  • പള്ളിയോടൊപ്പം ഓരോ പള്ളിക്കൂടം എന്ന സമ്പ്രദായം കൊണ്ടു വന്നു.

Related Questions:

കേരളത്തിൽ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര് ?
ബ്രഹ്മാനന്ദ ശിവയോഗി എന്ന പേര് കാരാട്ട് ഗോവിന്ദൻ കുട്ടി മേനോന് നൽകിയതാര് ?
'1114-ന്റെ കഥ' എന്ന കൃതി ആരുടെ ജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും ആരുടെ രചനയാണ്?
കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്