Challenger App

No.1 PSC Learning App

1M+ Downloads
പാകിസ്ഥാനിലെ മോഹന്ജദാരോയിൽ ഉത്‌ഖനനം നടത്തിയത് ആരുടെ നേതൃത്വത്തിൽ ആയിരുന്നു ?

Aആർ ഡി ബാനർജി

Bഅലക്സാണ്ടർ കണ്ണിങ്ഹാം

Cജോൺ മാർഷൽ

Dദയറാം സാഹ്നി

Answer:

A. ആർ ഡി ബാനർജി


Related Questions:

' ആടുന്ന പൂന്തോട്ടം ' എവിടെ സ്ഥിതി ചെയ്യുന്നു ?
' സ്ഫിംഗ്സ് ' ഏതു പ്രാചീന ജനതയുടെ ശില്പ വൈവിധ്യത്തിനു തെളിവാണ് :
' ഹാരപ്പൻ ' നഗരം കണ്ടെത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ ആരാണ് ?
ലോകത്തിലെ ആദ്യ നഗരം എന്ന് അറിയപ്പെടുന്നത് ?
ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതടസംസ്കാരങ്ങളുടെ ഭാഗമായ സ്ഥലം ?