App Logo

No.1 PSC Learning App

1M+ Downloads
ജർമ്മനിയിൽ ഫ്യൂഡൽ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ?

Aമാർട്ടിൻ ല്യൂതർ

Bജോൺ ഹസ്സ്

Cഗിയോ കെയ്ലെ

Dതോമസ് മുൺസർ

Answer:

D. തോമസ് മുൺസർ

Read Explanation:

  • ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം നടന്നത് 1337 - 1453 കാലത്താണ്
  • ജോൻ ഓഫ് ആർക്ക് എന്ന ഗ്രാമീണ ബാലിക ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചു. 
  • ഫ്രാൻസിൽ ഗിയോ കെയ്ലെ, ബൊഹീമിയയിൽ ജോൺ ഹസ്സ്, ജർമ്മനിയിൽ തോമസ് മുൺസർ എന്നിവരാണ് ഫ്യൂഡൽ കലാപങ്ങളുടെ നേതാക്കന്മാർ.

Related Questions:

ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
മംഗോളിയക്കാരിൽ ഏറ്റവും പ്രശസ്തൻ ?
പശ്ചിമ റോമൻ ചക്രവർത്തിയായ റോമുലസ് അഗസ്റ്റസ് വെള്ളഹൂണന്മാരുടെ ആക്രമണത്തിൽ പരാജയപ്പെട്ട എ. ഡി 476 മുതൽ ആരംഭിക്കുന്ന കാലഘട്ടം ?
What is the name of this structure located in Istanbul Turkey?
രണ്ടാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?