App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്നത് ?

Aപ്യൂരിട്ടന്മാർ

Bകാൽവിനിസ്റ്റുകൾ

Cഹ്യൂഗ്നോട്ടുകൾ

Dപ്രസ്ബിറ്റീരിയൻസ്

Answer:

C. ഹ്യൂഗ്നോട്ടുകൾ

Read Explanation:

പ്രൊട്ടസ്റ്റന്റുകാർ

  • ഇംഗ്ലണ്ട് - പ്യൂരിട്ടന്മാർ

  • ഫ്രാൻസ് - ഹ്യൂഗ്നോട്ടുകൾ

  • സ്കോട്ട്‌ലന്റ് - പ്രസ്ബിറ്റീരിയൻസ്


Related Questions:

മാർട്ടിൻ ലൂഥർ ബൈബിൾ ഏത് ഭാഷയിലേക്കാണ് തർജ്ജമ ചെയ്തത് ?
മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന ഏത് ?
ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ആര് ?
മതനവീകരണ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ് ?
ജപ്പാന്റെ ആദ്യകാല ആസ്ഥാനം ?