App Logo

No.1 PSC Learning App

1M+ Downloads
എവറസ്റ്റ് കീഴടക്കിയ ആദ്യ പര്യവേക്ഷണ സംഘത്തെ നയിച്ചതാര്?

Aജോർജ് എവറസ്റ്റ്

Bഎഡ്മൺഡ് ഹിലാരി

Cടെൻസിങ്

Dജോൺ ഹണ്ട്

Answer:

D. ജോൺ ഹണ്ട്


Related Questions:

പ്രസിഡന്റിന്റെ അധികാരം വർധിപ്പിച്ച് 'ചരിത്രപരമായ പ്രമേയം' പാസാക്കിയ രാജ്യം ?
ജനറൽ നജീബിനെ തുടർന്ന് ഈജിപ്തിൽ അധികാരത്തിൽ വന്ന പ്രസിഡൻറ്?
'മഡീബ' എന്നറിയപ്പെടുന്ന ദേശീയ നേതാവ് ?
Who was served as President and Prime minister of Vietnam ?
അലക്സാണ്ടർ ചക്രവർത്തിയുടെ സ്വദേശം :