App Logo

No.1 PSC Learning App

1M+ Downloads
അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ?

Aമുഹമ്മദ് ഗസ്നി

Bഅൽ-ബറൂനി

Cമുഹമ്മദ് ബിൻ കാസിം

Dഅൽ ഹജ്ജാജ് ബിൻ യൂസഫ്

Answer:

C. മുഹമ്മദ് ബിൻ കാസിം

Read Explanation:

• AD 712-ൽ രജപുത്ര രാജാവായിരുന്ന ദാഹിറിനെ ആക്രമിച്ചു. • ഇന്ത്യയെ ആക്രമിക്കാൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ - അൽ ഹജ്ജാജ് ബിൻ യൂസഫ്


Related Questions:

Growth of vernacular literature in Medieval India was the greatest contribution of :
മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി ?
പ്രാചീന ഇന്ത്യയിലെ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
അറബികൾ മുൾട്ടാൻ കീഴടക്കിയ വർഷം?
മധ്യകാല ഇന്ത്യയിൽ മുഹമ്മദ് ഗസ്നി എത്ര ആക്രമണങ്ങൾ നടത്തി?