Challenger App

No.1 PSC Learning App

1M+ Downloads
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 'ലക്നൗ'വിൽ നേത്യത്വം കൊടുത്തത്?

Aബീഗം ഹസ്രത്ത് മഹൽ

Bതാന്തിയാ തോപ്പി

Cനാനാ സാഹിബ്

Dമൌലവി അഹമ്മദുള്ള

Answer:

A. ബീഗം ഹസ്രത്ത് മഹൽ

Read Explanation:

1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും :

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി
  • നാനാ സാഹിബ് : കാൺപൂർ
  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
  • ഖാൻ ബഹാദൂർ : ബറേലി
  • കൺവർ സിംഗ് : ആര (ബീഹാർ)
  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്
  • റാണി ലക്ഷ്മിഭായ് : ഝാൻസി

Related Questions:

ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തി ആരാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിംലീഗ്, ഓൾ ഇന്ത്യ ഖിലാഫത് കമ്മിറ്റി എന്നിവയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി:
ഭൂദാന പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് ?
Who started Ganesha Festival?
“നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം. ഇത് ആരുടെ പ്രഖ്യാപനമാണ്?