App Logo

No.1 PSC Learning App

1M+ Downloads

സ്വാമി വിവേകാനന്ദന്റെ ഗുരു ?

Aരാജാറാം മോഹൻ റോയ്

Bസ്വാമി ദയാനന്ദ സരസ്വതി

Cശ്രീരാമകൃഷ്ണ പരമഹംസർ

Dജ്യോതി ബഫൂലെ

Answer:

C. ശ്രീരാമകൃഷ്ണ പരമഹംസർ

Read Explanation:

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ.1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ സ്വാമി വിവേകാനന്ദനായി മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും, ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ട്‌.


Related Questions:

ഇന്ത്യൻ നവോഥാനത്തിൻ്റെ പിതാവ് എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് ആരാണ് ?

‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവ് ആര് ?

സ്റ്റേറ്റ്സ് ഡിപ്പാർട്‌മെൻറ് സെക്രട്ടറി ആയി പട്ടേൽ നിയമിച്ചത് ആരെ ?

അഖിലേന്ത്യ സര്‍വ്വീസിന്റെ പിതാവെന്ന് അറിയപ്പെടുന്നതാര്?

ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?