App Logo

No.1 PSC Learning App

1M+ Downloads
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭവം പ്രകടിപ്പിച്ച് കൊണ്ട് കോഴിക്കോട് നിന്നും ജാഥ നടത്തിയത് ആര് ?

Aകെ.കെ വാര്യർ

Bഇ.എം.എസ്

Cഎ.കെ.ജി

Dകെ.ടി തോമസ്

Answer:

C. എ.കെ.ജി

Read Explanation:

ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്‌ അനുഭാവം പ്രകടിപ്പിച്ചു കൊണ്ട്‌ നടന്ന ജാഥകൾ :

  • ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭവം പ്രകടിപ്പിച്ച് കൊണ്ട് കോഴിക്കോട് നിന്നും ജാഥ നടത്തിയത് - എ.കെ.ജി

  • ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് - ശിവരാജപാണ്ട്യൻ

  • ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൊച്ചിൻ ജാഥ നടത്തിയത് - കെ.കെ വാര്യർ

  • ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് തെക്കൻ കർണാടകയിൽ നിന്ന് ജാഥ നടത്തിയത് - ഗണപതി കമ്മത്ത്


Related Questions:

നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
The year of Colachal battle:
ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവെച്ച ഉടമ്പടി ഏത് ?
താഴെ കൊടുത്ത ഏത് സമരത്തിലാണ് കൈതേരി അമ്പു പങ്കെടുത്തത് ?
പഴശ്ശിരാജ കൊല്ലപ്പെട്ട വർഷം?