മൂക്കുത്തി സമരത്തിന് നേതൃത്വം നൽകിയത്?
Aആറാട്ടുപുഴ വേലായുധപ്പണിക്കർ
Bചേറ്റൂർ ശങ്കരൻ നായർ
Cഇ എം എസ് നമ്പൂതിരിപ്പാട്
Dസർദാർ കെ എം പണിക്കർ
Aആറാട്ടുപുഴ വേലായുധപ്പണിക്കർ
Bചേറ്റൂർ ശങ്കരൻ നായർ
Cഇ എം എസ് നമ്പൂതിരിപ്പാട്
Dസർദാർ കെ എം പണിക്കർ
Related Questions:
ശരിയായ ജോഡി കണ്ടെത്തുക ? ആത്മകഥയും രചിച്ചവരും
i) എന്റെ ജീവിതകഥ - എ കെ ഗോപാലൻ
ii) ആത്മകഥ - അന്ന ചാണ്ടി
iii) കനലെരിയും കാലം - അക്കാമ്മ ചെറിയാൻ
iv) കഴിഞ്ഞകാലം - കെ പി കേശവ മേനോൻ