Challenger App

No.1 PSC Learning App

1M+ Downloads
ഡോ . പൽപ്പു ' തിരുവിതാംകോട്ടെ തീയ്യൻ ' എന്ന ലേഖനം പ്രസിദ്ധീകരിച്ച പത്രം ?

Aമദ്രാസ് സ്റ്റാൻഡേർഡ്

Bതീയ്യ കൗമുദി

Cസ്വദേശി

Dവിവേകോദയം

Answer:

A. മദ്രാസ് സ്റ്റാൻഡേർഡ്

Read Explanation:

ഡോ . പൽപ്പു

  • “ഈഴവരുടെ രാഷ്ട്രീയ പിതാവ്” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ 
  • “ഇന്ത്യൻ ചരിത്രത്തിലെ “നിശബ്ദനായ വിപ്ലവകാരി” എന്ന് ഡോക്ടർ പൽപ്പുവിനെ വിശേഷിപ്പിച്ചത് : സരോജിനിനായിഡു
  • ഈഴവ സമുദായത്തിൽ നിന്നുള്ള ആദ്യ മെഡിക്കൽ ബിരുദധാരി
  • പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്ര പിതാവ്” എന്ന് വിളിച്ചത് : റിട്ടി ലൂക്കോസ്
  • 1891 ഈഴവ സമുദായത്തിൽപെട്ട വ്യക്തിയായതിനാൽ തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ നിന്നും ഉദ്യോഗം നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്
  • ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഉപരിപഠനം നടത്തിയ നവോധാന നായകൻ
  • മൈസൂർ ജയിൽ സൂപ്രണ്ട് പദവി വഹിച്ചിരുന്ന നവോത്ഥാനനായകൻ
  • ബറോഡയിൽ സാനിറ്ററി ഉപദേഷ്ടാവായി ജോലിചെയ്തിരുന്ന നവോത്ഥാന നായകൻ
  • ബാക്ടീരിയോളജിസ്റ്റ് ആയിരുന്ന കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് :
  • മദ്രാസിലെ പ്രതിരോധ വാക്സിൻ നിർമാണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വ്യക്തി
  • മൈസൂരിലെ വലിഗർ സമുദായത്തിൽ അവരുടെ ജന്മ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി സംഘടന രൂപീകരിക്കാൻ സഹായിച്ച വ്യക്തി 

തിരുവിതാംകോട്ടെ തീയൻ

  •  “തിരുവിതാംകോട്ടെ തീയൻ” എന്ന പേരിൽ ലേഖനങ്ങൾ എഴുതിയത് : ഡോക്ടർ പൽപ്പു.
  • “തിരുവിതാംകോട്ടെ തീയൻ” എന്ന ലേഖനം പ്രസിദ്ധീകരിച്ച പത്രം : മദ്രാസ് സ്റ്റാൻഡേർഡ്. 

Related Questions:

“അരയ സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികൾ രചിച്ച കൃതിയേത്
Nair Service Society was established by?
' ഷണ്മുഖദാസൻ ' എന്ന പേരിൽ അറിയപ്പെടുന്നത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്:

  1. പാലിയം സമരകാലത്ത് ആര്യാ പള്ളം സത്യഗ്രഹത്തിൽ പങ്കെടുത്തു. 
  2. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി
  3. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികൾ ആര്യ പള്ളത്തിനൊപ്പം പാലിയം സമരമുഖത്ത് എത്തിയിരുന്നു.