App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര് ?

Aസി. വി. കുഞ്ഞുരാമൻ

Bകെ. കേളപ്പൻ

Cആറാട്ടുപുഴ വേലായുധപ്പണിക്കർ

Dകെ. പി. ശങ്കരമേനോൻ

Answer:

C. ആറാട്ടുപുഴ വേലായുധപ്പണിക്കർ


Related Questions:

ഒരു ഉദ്ബോധനം ആരുടെ രചനയാണ്?
ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ ?
'ആചാരഭൂഷണം' എന്ന കൃതി രചിച്ചതാര്?

കാലഗണന ക്രമത്തിൽ എഴുതുക ?

  1. ചാന്നാർ ലഹള 
  2. തളിക്ഷേത്ര പ്രക്ഷോഭം 
  3. ശുചിന്ദ്രം സത്യാഗ്രഹം 
  4. കൽപ്പാത്തി സമരം 
കേരളത്തിലെ ആദ്യത്തെ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത് :