App Logo

No.1 PSC Learning App

1M+ Downloads
1857 ലെ കലാപത്തിന് ഫൈസാബാദിൽ നേതൃത്വം കൊടുത്തത് ആര് ?

Aറാണി ലക്ഷ്മി ഭായ്

Bമൗലവി അഹമ്മദുള്ള

Cതാന്ധ്യ തോപ്പി

Dനാനാ സാഹിബ്

Answer:

B. മൗലവി അഹമ്മദുള്ള


Related Questions:

ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്?
The beginning of 1857 revolt is on:
Who was the prominent leader in Faizabad during the Revolt of 1857?
ഝാൻസി റാണി വധിക്കപ്പെട്ട വർഷം ഏതാണ് ?
1857 വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം ആരായിരുന്നു ?