App Logo

No.1 PSC Learning App

1M+ Downloads
1857ലെ വിപ്ലവത്തിന് ബിഹാറിൽ നേതൃത്വം നൽകിയതാര്?

Aകുൻവർ സിംഗ്

Bമൗലവി അഹമ്മദുള്ള

Cനാനാസാഹിബ്

Dബീഗം ഹസ്രത്ത് മഹൽ

Answer:

A. കുൻവർ സിംഗ്

Read Explanation:

കാൺപൂരിൽ കലാപം നയിച്ചത് നാനാസാഹിബ് ,താന്തിയാതോപ്പി എന്നിവരാണ്. ത്ധാൻസിയിൽ റാണി ലക്ഷ്മി ഭായും ഫൈസാബാദിൽ മുഹമ്മദുള്ളയും കലാപം നയിച്ചു


Related Questions:

1857 ലെ വിപ്ലവത്തിൻ്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരാണ് ?
1857ലെ വിപ്ലവത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയതാര്?
Which of the following events marked the formal end of the Mughal Empire after the First War of Independence?

1857 ലെ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും അവിടത്തെ കലാപനേതാക്കളും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക ?

  1. ഡൽഹി - ബീഗം ഹസ്റത്ത് മഹൽ 
  2. ഝാൻസി - റാണി ലക്ഷ്മിഭായി
  3. കാൺപൂർ - നാനാ സാഹിബ്  
    1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് സൈനിക തലവൻ ആരായിരുന്നു ?