Challenger App

No.1 PSC Learning App

1M+ Downloads
1930 ഏപ്രിൽ മാസത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്ക് കാൽനടയായി പുറപ്പെട്ട വളണ്ടിയർ സംഘത്തിന് നേതൃത്വം നൽകിയത് ആര് ?

Aഎ.കെ. ഗോപാലൻ

Bകെ. കേളപ്പൻ

Cപി. കൃഷ്ണപിള്ള

Dമുഹമ്മദ് അബ്ദു റഹിമാൻ

Answer:

B. കെ. കേളപ്പൻ


Related Questions:

കേരളത്തിൽ സൂററ്റ് എന്നറിയപ്പെടുന്നത്?
ഫറോക്ക് പാലം തകർക്കാനുള്ള ഗൂഢാലോചന ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേളേത്തിലെ ഉപ്പു സത്യാഗ്രഹം നയിച്ചതാരാണ്?
ഏതു പ്രസ്ഥാനത്തോട് അനുബന്ധിച്ച് ആയിരുന്നു ഗാന്ധിജിയുടെ നാലാമത്തെ കേരള സന്ദർശനം?

കേരളത്തിലെ ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിൻ്റെ പ്രധാന കേന്ദ്രം പയ്യന്നൂരിലെ ഉളിയത്ത് കടവ് ആയിരുന്നു.
  2. കേരളത്തിലെ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നതും ഉളിയത്ത് കടവിൽ തന്നെയാണ്
  3. 'രണ്ടാം ബർദോളി' എന്നറിയപ്പെടുന്നത് പയ്യന്നൂരാണ്.