രാജമഹൽ കുന്നുകളിലെ പരമ്പരാഗതമായ വനങ്ങളിൽ വസിച്ചിരുന്നവർ അറിയപ്പെട്ടിരുന്നത് ?AചൗരാസിയർBപഹാരികൾCശികാരികൾDഭീലുകൾAnswer: B. പഹാരികൾ Read Explanation: പഹാരി കലാപംബംഗാൾ പ്രവിശ്യ എന്ന് അറിയപ്പെട്ടിരുന്നത് - ഇന്നത്തെ ഒഡീഷ, ഝാർഖണ്ഡ്, അസം, ബംഗ്ലാദേശ് എന്നിവ ഉൾപ്പെട്ട പ്രദേശങ്ങൾബംഗാൾ പ്രവിശ്യയിലെ കുന്നിൻ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് - രാജ്മഹൽ കുന്നുകൾരാജമഹൽ കുന്നുകളിലെ പരമ്പരാഗതമായ വനങ്ങളിൽ വസിച്ചിരുന്നവർ - പഹാരികൾപഹാരികൾ കൃഷിക്കായി ഉപയോഗിച്ച ഏക ആയുധം - കൈക്കോട്ട് (പഹാരികളുടെ ബിംബം) Read more in App