App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നത് ആരാണ് ?

Aമഴ

Bസസ്യങ്ങൾ

Cകാറ്റ്

Dമൃഗങ്ങൾ

Answer:

B. സസ്യങ്ങൾ

Read Explanation:

ഓക്സിജന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നതിസസ്യങ്ങൾക്കുള്ള പങ്ക്:

  • അന്തരീക്ഷവായുവിലെ CO2 വലിച്ചെടുത്തു വേരുകൾ ആഗിരണം ചെയ്യുന്ന ജലവുമായി സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ സംയോജിപ്പിച്ചു സസ്യങ്ങളിലെ ഹരിതകണങ്ങൾ അന്നജം നിർമ്മിക്കുന്നു.
  • ഇതിന്റെ ഫലമായി ഓക്സിജൻ പുറത്തു വിടുന്നു.
  • അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നത് ഈ പ്രവർത്തനമാണ്.

Related Questions:

താഴെ പറയുന്നതിൽ സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം ഏതാണ് ?
ഭൗമോപരിതലത്തോട് ചേർന്ന് കിടക്കുന്ന പാളി ആയതുകൊണ്ട് കാലാവസ്ഥാവ്യതിയാനം നടക്കുന്നത് ഈ പാളിയിലാണ്. ഏതാണ് ഈ അന്തരീക്ഷപാളി ?
ഓക്‌സിജനുമായി ബന്ധപ്പെട്ട് ഓക്‌സിജന്റെ ഗന്ധവും, ജലത്തിലെ ലേയത്വവും എപ്രകാരമാണ് ?
അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് ?
ബഹിരാകാശത്തേക്ക് വ്യാപിച്ച കിടക്കുന്ന അന്തരീക്ഷപാളി ഏതാണ് ?