ചുവടെ പറയുന്നവയിൽ ഓക്സിജന്റെ ഉപയോഗങ്ങളിൽ പെടാത്തത് ഏത് ?Aജ്വലനത്തിന്Bഅഗ്നിശമന ഉപകരണങ്ങളിൽCകൃത്രിമശ്വസനത്തിന്Dറോക്കറ്റ് ഇന്ധനങ്ങളിൽ ഓക്‌സീകാരിയായിAnswer: B. അഗ്നിശമന ഉപകരണങ്ങളിൽ Read Explanation: ഓക്സിജന്റെ മറ്റ് ഉപയോഗങ്ങൾ: ജ്വലനത്തിന് റോക്കറ്റ് ഇന്ധനങ്ങളിൽ ഓക്‌സീകാരിയായി കൃത്രിമശ്വസനത്തിന് ജീർണനത്തിന് Read more in App