പസഫിക് സമുദ്രത്തിന് ‘മാർ പസഫികോ’ എന്ന പേര് നൽകിയത് ആരാണ്?Aവാസ്കോ ഡ ഗാമBഫെർഡിനൻഡ് മഗല്ലൻCകാസ്റ്റീലോ ബ്രാങ്കോDക്രിസ്റ്റഫർ കൊളംബസ്Answer: B. ഫെർഡിനൻഡ് മഗല്ലൻ Read Explanation: ലോകസഞ്ചാരിയായ ഫെർഡിനൻഡ് മഗല്ലനാണ് പസഫിക് സമുദ്രത്തിന് ഈ പേര് നൽകിയത്. അദ്ദേഹം ഈ സമുദ്രത്തെ 'മാർ പസഫികോ' എന്നു വിളിച്ചു. ഈ വാക്കിന് 'ശാന്തം' എന്നാണ് അർഥം. Read more in App