App Logo

No.1 PSC Learning App

1M+ Downloads
"കൃതി കാലാതിവർത്തിയാകുന്നതിന് കവി വാസനാസമ്പത്തുള്ള ആളാകണം "-ഇങ്ങനെ അഭിപ്രായപ്പെട്ടത് ?

Aഉള്ളൂർ

Bകുമാരനാശാൻ

Cവള്ളത്തോൾ

Dമുണ്ടശേരി

Answer:

A. ഉള്ളൂർ

Read Explanation:

കവിയെക്കുറിച്ചാണ് ഇവിടെ ഉള്ളൂർ പറയുന്നത് . കൃതി കാലതിവർത്തിയാകുന്നതിന് കവിയ്ക്ക് ജന്മസിദ്ധമായി നൈപുണ്യം വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് .


Related Questions:

കല കലയ്ക്ക് വേണ്ടിയെന്ന് വാദിക്കുന്നത് ,ഊണ് ഊണിന് വേണ്ടിയെന്ന് വാദിക്കുന്നത് പോലെയേന്ന് അഭിപ്രായപ്പെട്ടതാര് ?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ കവിയുടെ പ്രധാന കർത്തവ്യം എന്താണ്?
താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?
"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?