Challenger App

No.1 PSC Learning App

1M+ Downloads
പ്രവാചകൻ്റെ വരവിന് വഴിയൊരുക്കാൻ വന്ന യോഹന്നാനെപ്പോലെ എഴുത്തച്ഛന് വഴികാട്ടിയാവാൻ കണ്ണശ്ശന്മാർക്ക് സാധിച്ചു എന്നഭിപ്രായപ്പെട്ടത് ?

Aഡോ. പി. വി വേലായുധൻപിളള

Bഎൻ. കൃഷ്ണപിള്ള

Cഡോ: എം. ലീലാവതി

Dപുതുശേരി രാമചന്ദ്രൻ

Answer:

C. ഡോ: എം. ലീലാവതി

Read Explanation:

  • മധ്യകാലമലയാളം എഴുതിയത് ?

- ഡോ: പി. വി. വേലായുധൻ പിളള

  • കാച്ചി കുറുക്കിയ വാത്മീകി രാമായണം എന്ന് കണ്ണശ്ശ രാമായണത്തെ വിശേഷിപ്പിച്ചത് ?

- പുതുശ്ശേരി രാമചന്ദ്രൻ

  • രാമചരിതത്തിൽ നിന്ന് കണ്ണശ്ശ ത്തിലേക്കുള്ള പരിണാമത്തിൽ പാട്ടു പ്രസ്ഥാനം ഒരു ഹനുമാൻ ചാട്ടം തന്നെ മുന്നോട്ടു ചാടി കഴിഞ്ഞു ഇങ്ങനെ പറഞ്ഞത് ?

- എൻ. കൃഷ്ണപിള്ള


Related Questions:

ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?
ചിറ്റിലപ്പള്ളി പരാമർശിക്കുന്ന പ്രാചീന മണിപ്രവാള കാവ്യം?
"അപൂർണ്ണനായ ഒരു മനുഷ്യൻ്റെ പൂർണ്ണമായ കവിതയാണ് വൈലോപ്പിള്ളിക്കവിത" എന്നഭിപ്രായപ്പെട്ടത് ആര്?
പുലയരുടെ നൃത്ത സമ്പ്രാദയത്തെ അനുകരിച്ച് നമ്പ്യാർ രചിച്ചതാണ് ശീതങ്കൻ തുള്ളൽ എന്നഭിപ്രായപ്പെട്ടത് ?
കേരളോദയം മഹാകാവ്യം രചിച്ചത് ?