Challenger App

No.1 PSC Learning App

1M+ Downloads
പുലയരുടെ നൃത്ത സമ്പ്രാദയത്തെ അനുകരിച്ച് നമ്പ്യാർ രചിച്ചതാണ് ശീതങ്കൻ തുള്ളൽ എന്നഭിപ്രായപ്പെട്ടത് ?

Aഡോ. എസ്. കെ. നായർ

Bവി. എം. കുട്ടികൃഷ്ണമേനോൻ

Cഡോ. വി. എസ്. ശർമ്മ

Dഇവരാരുമല്ല

Answer:

C. ഡോ. വി. എസ്. ശർമ്മ

Read Explanation:

  • പടയണിക്ക് തുള്ളുവാൻ വേണ്ടി നമ്പ്യാർ ഉണ്ടാക്കിയെടുത്ത പേക്കഥകളാണ് പിന്നീട് തുള്ളലായി രൂപാന്തരപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടത് - വി. എം. കുട്ടികൃഷ്ണമേനോൻ

  • നമ്പ്യാരും തുളളൽ അദ്ദേഹത്തിന്റെ തുള്ളൽ കൃതികളും - ഡോ. വി. എസ്. ശർമ്മ


Related Questions:

കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?
ഒരു പെണ്ണിന്റെ കടാക്ഷത്തിൽ പ്രകൃതിയുടെ മുഴുവൻ തപശ്ശക്തിയുമുണ്ട് എന്ന ദർശനമവതരിപ്പിക്കുന്ന കൃതി ?
ശ്രീ പത്മനാഭ സ്വാമിയെ 'പോകിപോകചയനൻ' എന്ന് സ്‌മരിക്കുന്ന പാട്ടുകൃതി ?
'ഗുരുദേവകർണ്ണാമൃത'ത്തിന് അവതാരിക എഴുതിയത് ?
എഴുത്തച്ഛന്റെ കൃതികളിൽ ഉൾപ്പെടാത്തതേത് ?