Challenger App

No.1 PSC Learning App

1M+ Downloads
സഞ്ചാര സ്വാതന്ത്യ്രത്തിനായി കേരളത്തിൽ നടന്ന പ്രക്ഷോഭമായ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവർണ്ണജാഥ ജാഥ സംഘടിപ്പിച്ചതാര്

Aടി. കെ. മാധവൻ

Bമന്നത്ത് പത്മനാഭൻ

Cകെ. കേളപ്പൻ

Dഎ. കെ. ഗോപാലൻ

Answer:

B. മന്നത്ത് പത്മനാഭൻ

Read Explanation:

  • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്, അയിത്തത്തിനെതിരായുള്ള സമരത്തിന് പിന്തുണയർപ്പിച്ചുകൊണ്ട് നടത്തിയ ഒരു പ്രധാന മുന്നേറ്റമാണ് സവർണ്ണ ജാഥ.

  • ഈ ജാഥക്ക് നേതൃത്വം നൽകിയത് കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവായ മന്നത്ത് പത്മനാഭൻ ആണ്.

  • സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വൈക്കം ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശം എല്ലാവർക്കും ലഭ്യമാക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം.


Related Questions:

താഴെ കൊടുത്തവയിൽ ശ്രീനാരായണ ഗുരുവിന്റെ അല്ലാത്ത കൃതികൾ ?
കാവിയും കമണ്ഡലുവുമില്ലാത്ത സന്യാസി എന്നറിയപ്പെട്ടതാര് ?
Who wrote the play Adukkalayil Ninnu Arangathekku?
സ്വാമി ശിവാനന്ദ പരമഹംസ വടകരയിൽ സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
ചെറായിയിൽ _____ ലാണ് സഹോദരൻ അയ്യപ്പൻ ആദ്യമായി മിശ്രഭോജനം സംഘടിപ്പിച്ചത്