Challenger App

No.1 PSC Learning App

1M+ Downloads
'ഇൻ മെമ്മോറിയം' എന്ന ചിത്രം വരച്ചത് ആരായിരുന്നു?

Aജോസഫ് നോയൽ പാറ്റേൺ

Bപിക്കാസോ

Cഅബനീന്ദ്രനാഥ ടാഗോർ

Dകെ സി എസ് പണിക്കർ

Answer:

A. ജോസഫ് നോയൽ പാറ്റേൺ

Read Explanation:

  • 1857 ലെ കലാപത്തിന് രണ്ടു വർഷങ്ങൾക്ക് ശേഷം ജോസഫ് നോയൽ പാറ്റൺ (Joseph Noel Puton) വരച്ച ചിത്രമാണ് "ഇൻ മെമ്മോറിയം" (In Memorium")

  • ഈ ചിത്രത്തിൽ ഒരു സ്ഥലത്ത് ഇംഗ്ലീഷ് വനിതകളും കുട്ടികളും ഒരുമിച്ചുകൂടി ഇരിയ്ക്കുന്നതായി കാണാൻ കഴിയും

  • നിസ്സഹായരും നിഷ്‌കളങ്കരുമായി കാണപ്പെടുന്ന അവർ അനിവാര്യമായും തങ്ങൾ നേരിടേണ്ടതിനെ (അപമാനവും ആക്രമണവും മരണവും) കാത്തിരിക്കുന്നതു കാണാം.

  • ചിത്രത്തിൽ അദൃശ്യരാണെങ്കിലും കലാപകാരികളെ ആക്രമണകാരികളും ക്രൂരന്മാരുമായാണ് സൂചിപ്പിച്ചിരിക്കുന്നത്.

  • പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രക്ഷാസേനയെത്തുന്നതും ചിത്രീകരിച്ചിട്ടുണ്ട്


Related Questions:

എവിടെയാണ് 1857 കലാപം ആരംഭിച്ചത്?
ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവർണ്ണർ ജനറൽ ആരായിരുന്നു?