Challenger App

No.1 PSC Learning App

1M+ Downloads
സ്വദേശി സമരക്കാലത്ത്‌ ഇന്ത്യൻ ജനതയിൽ ദേശ സ്നേഹം വളർത്താൻ ' ഭാരതമാതാ' എന്ന ചിത്രം വരച്ചതാര് ?

Aരവീന്ദ്രനാഥ ടാഗോർ

Bസത്യേന്ദ്ര നാഥ ടാഗോർ

Cഅബനീന്ദ്ര നാഥ ടാഗോർ

Dനന്ദലാൽ ബോസ്

Answer:

C. അബനീന്ദ്ര നാഥ ടാഗോർ

Read Explanation:

  • ഭാരതീയ ചിത്രകാരൻ

     

  • ദേശീയ നവോത്ഥാന കലയുടെ സജീവ വക്താവ്

     

  • പ്രശസ്ത കൃതികൾ - ശകുന്തള , ഷാജഹാന്റെ അവസാന നാളുകൾ , കൃഷ്ണ ലീല


Related Questions:

മൃണാളിനി സാരാഭായി ഏതു നിർത്തരൂപം ആയി ബന്ധപ്പെട്ട വ്യക്തിയാണ്?
Who is known as the Father of the ‘Yakshagana’?
Name the contemporary Indian artist who was on exile
Raja Ravi Varma Award 2007 was presented to
വില്ലേജ് സീൻ ആരുടെ പ്രസിദ്ധമായ ചിത്രമാണ്?