Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷുകാർക്കെതിരായി 1857 ൽ ഇന്ത്യയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് റിലീഫ് ഓഫ് ലക്നൗ എന്ന ചിത്രം വരച്ചത് ആരാണ് ?

Aതോമസ് ജോൺസ് ബാർക്കർ

Bഹെൻറി ലോറൻസ്

Cജോസഫ് നോയൽ പാറ്റൺ

Dകോളിൻ കാംപ്ബെൽ

Answer:

A. തോമസ് ജോൺസ് ബാർക്കർ

Read Explanation:

• 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ ഒരു കലാസൃഷ്ടിയാണ് 'ദി റിലീഫ് ഓഫ് ലഖ്‌നൗ' (The Relief of Lucknow). • 1859-ൽ ബ്രിട്ടീഷ് ചിത്രകാരനായ തോമസ് ജോൺസ് ബാർക്കർ (Thomas Jones Barker) ആണ് ഈ ചിത്രം വരച്ചത്.


Related Questions:

What was the major impact of British policies on Indian handicrafts?
The treaty of Sugauli defined the relation of British India with which among the following neighbours ?
The Permanent Settlement was one of the land revenue policies introduced by the British in India. Who introduced the Permanent Settlement ?

Consider the following events:

(i) Round Table conferences

(ii) Swadeshi movement

(iii) Ghadar movement

The correct chronological sequence of these events is

About 85% of the Indian population of colonial India depended on which of the following sector of the economy?