Challenger App

No.1 PSC Learning App

1M+ Downloads
' ഗാന്ധി ' സിനിമയിൽ ഗാന്ധിജിയായി അഭിനയിച്ച നടൻ ആരാണ് ?

Aഡാനിയൽ ഡെ ലൂയിസ്

Bബെൻ കിങ്സ്ലി

Cഅമിതാബ് ബച്ചൻ

Dആന്റണി ഹോപ്കിൻസ്

Answer:

B. ബെൻ കിങ്സ്ലി


Related Questions:

ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത ബഹുമതിയായ ' ലീജിയൻ ഓഫ് ഓണർ ' ലഭിച്ച ഇന്ത്യൻ സംവിധായകൻ ആരാണ് ?
2021ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഓണററി പാം ഡി'ഓർ (Palme d'Or) നൽകി ആദരിക്കുന്നത് ?
ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ' ഓസ്കർ ' ഏർപ്പെടുത്തിയ വർഷം ?
2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത പലസ്തീൻ സംവിധായകൻ?
The film "the Good road" is directed by: