Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധി സിനിമയിൽ ജവഹൽ ലാൽ നെഹ്‌റുവിന്റെ റോൾ അവതരിപ്പിച്ച നടൻ ആരാണ് ?

Aമാർട്ടിൻ ഷീൻ

Bറോഷൻ സേഥ്

Cസയീദ് ജാഫ്‌റി

Dജോൺ മിൽസ്

Answer:

B. റോഷൻ സേഥ്


Related Questions:

ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര് ?
ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?
ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി മാരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തി?
"ദീർഘ സംവത്സരങ്ങൾക്കു മുമ്പ് നാം വിധിയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നു "ഇത് ആരുടെ വാക്കുകളാണ്
ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്രമേയം അവതരിപ്പിച്ച വ്യക്തി :