Aഡോ. ഹെർമൻ ഗുണ്ടർട്ട്
Bബെഞ്ചമിൻ ബെയ്‌ലി
Cസ്വാതി തിരുനാൾ
Dഅർണോസ് പാതിരി
Answer:
A. ഡോ. ഹെർമൻ ഗുണ്ടർട്ട്
Read Explanation:
ഹെർമൻ ഗുണ്ടർട്ട്
മലയാള ഭാഷയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതൻ.
1836-ൽ കേരളത്തിലെ മംഗലാപുരത്ത് എത്തി.
തിരുവനന്തപുരത്ത് വന്ന് സ്വാതിതിരുനാളിനെ കണ്ട ശേഷം പ്രവർത്തനം തലശ്ശേരിയിലാക്കി.
ഇല്ലിക്കുന്ന് എന്ന സ്ഥലത്ത് താമസിച്ച് മതപ്രവർത്തനവും ഭാഷാപഠനവും ആരംഭിച്ചു.
തലശ്ശേരിയില്‍നിന്ന് മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ചു.
1847ലായിരുന്നു രാജ്യസമാചാരം ആരംഭിച്ചത്.
പശ്ചിമോദയം എന്ന പ്രസിദ്ധീകരണം അദ്ദേഹം പുറത്തിറക്കിയ വർഷവും 1847 തന്നെയായിരുന്നു.
മലയാളത്തിലെ ആദ്യത്തെ ശാസ്ത്രീയ നിഘണ്ടു പുറത്തിറക്കി (1872)
ഗുണ്ടർട്ട് തയ്യാറാക്കിയ നിഘണ്ടു അച്ചടിച്ചത് - ബാസിൽ മിഷൻ പ്രസ് (മംഗലാപുരം)
1851 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ആധികാരിക വ്യാകരണ ഗ്രന്ഥമായ 'മലയാള ഭാഷാവ്യാകരണം' എന്ന ഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.
കല്ലുകൊണ്ടുള്ള അച്ച് (Litho Printing) കേരളത്തില്‍ പരിചയപ്പെടുത്തിയ വ്യക്തിയാണ് ഹെർമ്മൻ ഗുണ്ടർട്ട്.