App Logo

No.1 PSC Learning App

1M+ Downloads
കോഴിക്കോട് ഭരണം നടത്തിയിരുന്ന സാമൂതിരിമാരുടെ നാവികപ്പടയുടെ തലവന്മാർ ആരായിരുന്നു?

Aപണ്ടാരിമാർ

Bകുഞ്ഞാലി മരക്കാർമാർ

Cസമീന്ദാരികൾ

Dഇവയൊന്നുമല്ല

Answer:

B. കുഞ്ഞാലി മരക്കാർമാർ


Related Questions:

പോർച്ചുഗീസുകാർ കോഴിക്കോടിനെ വിളിച്ചിരുന്നത് എന്താണ്?
കൊച്ചിയിലെ ആഭ്യന്തര കാര്യങ്ങളിൽ ബ്രിട്ടീഷുകാർ അനിയന്ത്രിതമായി ഇടപെട്ടതിനെതിരെ പ്രതിഷേധിച്ച ദിവാൻ?
ആധുനിക വ്യവസായ ശാലകൾ കേരളത്തിൽ സ്ഥാപിച്ചത്:
അളഗപ്പ തുണിമിൽ എവിടെയാണ്?
തിരുവിതാംകൂരിൽ ഏകീകരിച്ച നാണയ വ്യവസ്ഥയും അളവ് തൂക്ക സമ്പ്രദായവും നടപ്പിലാക്കിയത് ആരാണ്?