App Logo

No.1 PSC Learning App

1M+ Downloads
ഹംപിയുടെ ആദ്യ സർവ്വേ ഭൂപടം തയാറാക്കിയത് ആരാണ് ?

Aഹൊവാഡ് കാർട്ടർ

Bകോളിൻ മക്കെൻസി

Cജോർജ് ഹെൽബർട്ട്

Dഎഡ്വിൻ അർണോൾഡ്

Answer:

B. കോളിൻ മക്കെൻസി


Related Questions:

' ബ്രിട്ടീഷ് ഭരണത്തിന്റെ കരുണയുളള സ്വാധീനത്തിൻകീഴിൽ എത്തുന്നതിന് മുൻപ് ദക്ഷിണേന്ത്യ മോശമായ മേൽനോട്ടത്തിന്റെ ദുരിതത്തിൻകീഴിൽ ദീർഘകാലം ബുദ്ധിമുട്ട് അനുഭവിച്ചു ' - ഇത് ആരുടെ വാക്കുകൾ ആണ് ?
കൃഷ്ണദേവരായർ ' ആമുക്തമാല്യദ ' രചിച്ച ഭാഷ ഏത് ?
കൃഷ്ണദേവരായർ അന്തരിച്ച വർഷം ഏതാണ് ?
വിജയനഗര സാമ്രാജ്യം അരവിഡു വംശത്തിൻ്റെ ഭരണത്തിൻ കിഴിലായ വർഷം ഏതാണ് ?
കൃഷ്ണദേവരായർ തന്റെ അമ്മയുടെ പേരിൽ പണികഴിപ്പിച്ച നഗരം ഏതാണ് ?