Challenger App

No.1 PSC Learning App

1M+ Downloads
മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?

Aഅമര്‍ത്യാസെന്‍

Bറൂസ് വെല്‍‍റ്റ്

Cമെഹബൂബ് ഉള്‍-ഹക്ക്

Dവുഡ്കോ വില്‍സണ്‍.

Answer:

A. അമര്‍ത്യാസെന്‍

Read Explanation:

മാനവ വികസന സൂചിക(Human Development Index)

  • ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക
  • ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നീ സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവയും പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു.
  • മാനവ വികസന സൂചിക രൂപപെടുത്തിയത് പാകിസ്ഥാൻ സാമ്പത്തിക ശാസ്ത്രജ്ഞനായ മെഹബൂബ് ഉൽ ഹഖും അമർത്യാ സെന്നും, ചേർന്നാണ്.

Related Questions:

യു എസ് ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ 2024 ലെ ഗ്ലോബൽ ഇൻറ്റെലെക്ച്യുൽ പ്രോപ്പർട്ടി ഇൻഡക്‌സ്‌ പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (UNDP) മാനവ വികസന സൂചിക - 2022 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം ?
ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉൽപ്പാദിപ്പിച്ച രാജ്യം ഏത് ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ കേരളം എത്രാമതാണ് ?