Challenger App

No.1 PSC Learning App

1M+ Downloads
മുതിർന്നവരുടെ ഭാഷാപ്രയോഗത്തെ അനുകരിച്ചാണ് കുട്ടി ഭാഷ പഠിക്കുന്നത് എന്ന വാദം അവതരിപ്പിച്ചത് ആര് ?

Aനോം ജോംസ്കി

Bബി.എഫ്. സ്കിന്നർ

Cജീൻ പിയാഷെ

Dവൈഗോഡ്‌സ്കി

Answer:

B. ബി.എഫ്. സ്കിന്നർ

Read Explanation:

  • മുതിർന്നവരുടെ ഭാഷാപ്രയോഗത്തെ അനുകരിച്ചാണ് കുട്ടി ഭാഷ പഠിക്കുന്നു എന്ന വാദം അനുകരണ സിദ്ധാന്തമാണെന്ന് ഭാഷാശാസ്ത്രത്തിൽ പറയപ്പെടുന്നു.

  • ഇത് അവതരിപ്പിച്ചത് അമേരിക്കൻ ഭാഷാശാസ്ത്രജ്ഞൻ ബി.എഫ്. സ്കിന്നർ (B.F. Skinner) ആണ്.


Related Questions:

പ്രൊജക്ട് രീതി പഠനത്തിനായി നിർദ്ദേശിച്ചത് ?
വിദ്യാഭ്യാസത്തിൽ പഞ്ചേന്ദ്രിയ പരിശീലനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്?
ഒരു കുട്ടിയിൽ വ്യക്തിശുചിത്വം കുറവ് കണ്ടാൽ അധ്യാപകൻ ചെയ്യേണ്ടത് ?
ഭാവിയെ സ്വാധീനിക്കുന്ന വർത്തമാന വ്യവസ്ഥയെ ….....എന്ന് പറയുന്നു .

ചേരുംപടി ചേർക്കുക 

  വിദ്യാഭ്യാസ ചിന്തകർ   വിദ്യാഭ്യാസ പദ്ധതി
1 മറിയ മോണ്ടിസോറി A സമ്മർഹിൽ
2 രവീന്ദ്രനാഥ ടാഗോർ B കിൻ്റർഗാർട്ടൺ
3 നീൽ C ശാന്തിനികേതൻ
4 ഫ്രോബൽ  D

മോണ്ടിസോറി വിദ്യാലയങ്ങൾ