Challenger App

No.1 PSC Learning App

1M+ Downloads
വൈകാരിക വികസനത്തെ പറ്റി പഠനം നടത്തി ചാർട്ട് അവതരിപ്പിച്ചതാര്?

Aകാതറിൻ ബ്രിഡ്ജസ്

Bപിയാഷെ

Cബ്രൂണർ

Dവൈഗോട്സ്കി

Answer:

A. കാതറിൻ ബ്രിഡ്ജസ്

Read Explanation:

ബ്രിഡ്ജസ് ചാർട്ട് എന്നപേരിൽ ഇതിൽ ഇതറിയപ്പെടുന്നു


Related Questions:

വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ അപ്രാപ്യമായ വസ്തുക്കളെ ക്ലാസ്സിൽ അവതരിപ്പിക്കാൻ സഹായിക്കുന്നതാണ് ----------?
വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ദർശനം ?
ഒരു കുട്ടി മറ്റു കുട്ടികളുടെ ബുക്കും പെൻസിലും മോഷ്ടിക്കുന്നതായി നിങ്ങൾക്ക് വിവരം ലഭിച്ചു. നിങ്ങൾ എന്തു ചെയ്യും ?
The 'Elaborate' phase in the 5E model is also known as:
According to bloom's taxonomy of educational objectives, the lowest level of cognitive domain is:-