സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനബഡ്ജറ് അവതരിപ്പിച്ചത്Aആർ കെ ഷണ്മുഖം ചെട്ടിBജോൺ മത്തായിCകെ സി നിയോഗിDഇവരൊന്നുമല്ലAnswer: A. ആർ കെ ഷണ്മുഖം ചെട്ടി Read Explanation: 1949 യിൽ ആർ കെ ഷൺമുഖം ചെട്ടി നെഹ്‌റുവുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് രാജിവയ്ക്കുകയും ,കെ സി നിയോഗിക്ക് ധനവകുപ്പ് നൽകി .കെ സി നിയോഗി രാജിവച്ചതിന് തുടർന്ന് ധനമന്ത്രിയായത് - ജോൺ മത്തായി (കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ മലയാളി) .സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനബഡ്ജറ് അവതരിപ്പിച്ചത് - ഷൺമുഖം ചെട്ടി. Read more in App