2025 ഡിസംബറിൽ സെക്യൂരിറ്റീസ് മാർക്കറ്റ് കോഡ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്?
Aഅമിത് ഷാ
Bനിർമല സീതാരാമൻ
Cനരേന്ദ്ര മോദി
Dരാഹുൽ ഗാന്ധി
Answer:
B. നിർമല സീതാരാമൻ
Read Explanation:
• സെബിയിലെ അംഗങ്ങളുടെ എണ്ണം ഒൻപതിൽ നിന്ന് 15 ആക്കി വർധിപ്പിക്കും
• ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അധികാരങ്ങൾ വർധിപ്പിക്കാനടക്കം ലക്ഷ്യമിട്ടുള്ള ബിൽ
• 1992ലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിയമം, 1992ലെ ഡിപ്പോസിറ്ററീസ് നിയമം, 1956ലെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ് നിയമം എന്നിവയ്ക്ക് പകരമാണ് പുതിയ ബിൽ.