Challenger App

No.1 PSC Learning App

1M+ Downloads
സ്വീഡൻ ഓംബുഡ്സ്മാൻ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുത്ത വർഷം?

A1809

B1810

C1808

D1807

Answer:

A. 1809

Read Explanation:

1809 ൽ സ്വീഡൻ ഓംബുഡ്സ്മാൻ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുക്കുകയും ഓംബുഡ്സ്മാന്റെ സ്ഥാപനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.


Related Questions:

'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം രണ്ട് കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഗണിച്ച് തീർപ്പു കൽപ്പിക്കുന്നത്?
Indian Council Act was passed in :
ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
കല്ലുവാതുക്കൽ മദ്യദുരന്തം നടന്ന ജില്ല ഏതാണ് ?
The British introduced Dyarchy in major Indian Provinces by the Act of: