1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?Aമഹാത്മാഗാന്ധിBമോത്തിലാൽ നെഹ്റുCജവഹർലാൽ നെഹ്റുDസുഭാഷ് ചന്ദ്രബോസ്Answer: C. ജവഹർലാൽ നെഹ്റു Read Explanation: 1929 ഡിസംബറിൽ നടന്ന ചരിത്രപ്രധാനമായ ലാഹോർ സമ്മേളനത്തിൻ്റെ അധ്യക്ഷൻ ജവഹർലാൽ നെഹ്റു ആയിരുന്നു. Read more in App