ഖാൻ അബ്ദുൾ ഗാഫർ ഖാൻ രൂപീകരിച്ച സന്നദ്ധ സേനയുടെ പേരെന്ത്?Aആസാദ് ഹിന്ദ് ഫൗജ്Bസത്യാഗ്രഹ സഭCഖുദായ് ഖിദ്മത്ഗർDഅവധ് കിസാൻ സഭAnswer: C. ഖുദായ് ഖിദ്മത്ഗർ Read Explanation: 'ഖുദായ് ഖിദ്മത്ഗർ' (ദൈവത്തിൻ്റെ സേവകർ) എന്ന സന്നദ്ധ സംഘടനയാണ് അദ്ദേഹം രൂപീകരിച്ചത്. Read more in App